| No | Date | Subject | Download |
|---|---|---|---|
| 06/2026 | 21/05/2026 | ട്രഷറി വകുപ്പ്-ട്രഷറി സേവിംഗ്സ് ബാങ്ക് ചെക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന "or Bearer" എന്ന വാക്കുകൾ ഒഴിവാക്കിയ ചെക്കുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്ന അവസരത്തിൽ ട്രഷറി ഓഫീസർമാർ പാലിക്കേണ്ട നടപടി ക്രമങ്ങൾ-സംബന്ധിച്ച്. | Download |
| 01/2026 | 16/06/2026 | ട്രഷറി വകുപ്പ്-ജീവനക്കാര്യം-ഡെപ്യൂട്ടി ഡയറക്ടർമാർക്കും, ജില്ലാ/സബ് ട്രഷറി ഓഫീസർമാർക്കും അവധി, C-Off, Other Duty, Non-Punching Attendance മുതലായവ സ്പാർക്ക് മുഖേന അനുവദിക്കുന്നത് - തുടർ മാർഗ്ഗ നിർദ്ദേശങ്ങൾ-സംബന്ധിച്ച്. | Download |
| 07/2025 | 16/06/2025 | ട്രഷറി വകുപ്പ് - ഉപയോഗശൂന്യമായ ട്രഷറികളിലെ പാഴ്വസ്തുക്കൾ, ഫർണിച്ചറുകൾ എന്നിവ ഡിസ്പ്പോസ് ചെയ്യുന്നത്-സംബന്ധിച്ച്. | Download |
| 06/2025 | 30/06/2025 | ഇ ഓഫീസ് തുടർനിർദ്ദേശം - സംബന്ധിച്ച് | Download |
| 09/2014 | 16/08/2024 | ട്രഷറി വകുപ്പ്-സ്ട്രോങ്ങ് റൂം പരിപാലനവുമായി ബന്ധപ്പെട്ട് ട്രഷറികളിൽ പാലിക്കേണ്ടതായ നടപടിക്രമങ്ങൾ - സുരക്ഷിത സൂക്ഷിപ്പ് വസ്തുക്കൾ സ്വീകരിക്കു ന്നതും തിരികെ നൽകുന്നതും - മാർഗ്ഗ നിർദ്ദേശങ്ങൾ-സംബന്ധിച്ച് | Download |
| 07/2024 | 11/07/2024 | ട്രഷറി വകുപ്പ്-ട്രഷറി സേവിങ്സ് ബാങ്ക് ഇടപാടുകൾ, ചെക്ക് ബുക്ക് വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട തുടർ നിർദ്ദേശങ്ങൾ-സംബന്ധിച്ച് | Download |
| 06/2024 | 06/05/2024 | പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിർദ്ദേശങ്ങൾ | Download |
| 01/2024 | 31/01/2024 | മസ്റ്ററിംഗിനായി വാർഷിക ലൈഫ് സർട്ടിഫിക്കറ്റുകൾ ട്രഷറിയിൽ സ്വീകരിക്കുമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - സംബന്ധിച്ച്. | Download |
| 22/2022 | 16/12/2022 | Ways and Means-സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ട്രഷറി ഇടപാടുകൾ നടത്തുന്നത്-സംബന്ധിച്ച് | Download |
| 17/2022 | 25/09/2022 | പെൻഷററുടെ ജീവകാല കടിശ്ശിക (LTA), പെൻഷൻ പരിഷ്കരണ കുടിശ്ശിക PTSB അക്കൗണ്ടിലെ ബാലൻസ് തുക എന്നിവ നല്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ട്രഷറി ഓഫീസർമാർ പാലിക്കേണ്ട നടപടിക്രമങ്ങൾ - സംബന്ധിച്ച് | Download |
| 13/2022 | 28/08/2022 | ഇ-ട്രഷറി / e-TR5 പോർട്ടൽ ഉപയോഗം - ഡി.ഡി.ഒ -മാർക്കുളള മാർഗ്ഗ നിർദ്ദേശങ്ങൾ - സംബന്ധിച്ച് | Download |
| 12/2022 | 14/07/2022 | ട്രഷറി വകുപ്പ്-സ്ഥാപനകാര്യം-ധന നീക്കിയിരുപ്പ് (Excess Imprest) പരിധിയിൽ തന്നെ നിലനിർത്തലും, സ്റ്റേറ്റ്മെന്റ് തയ്യാറാക്കലും - നിർദ്ദേശം നൽകുന്നത്-സംബന്ധിച്ച് | Download |
| 10/2022 | 05/07/2022 | ട്രഷറർമാർ/ടെല്ലർ കൗണ്ടർ കൈകാര്യം ചെയ്യുന്ന ജീവനക്കാർ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -നിർദ്ദേശം-സംബന്ധിച്ച്. | Download |
| 07/2022 | 05/03/2022 | UMAS 2.0 അപ്ലിക്കേഷൻ - നിർദ്ദേശങ്ങൾ - സംബന്ധിച്ച് | Download |
| 06/2022 | 26/04/2022 | ട്രഷറി സേവിങ്സ് ബാങ്ക്-മരണപ്പെട്ട അക്കൗണ്ട് ഉടമയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നീക്കിയിരുപ്പ് തുക അവകാശികൾക്ക് വിതരണം ചെയ്യുന്നത്-സംബന്ധിച്ച്. | Download |
| 15/2022-Fin | 03/03/2022 | പങ്കാളിത്ത പെൻഷൻ പദ്ധതി - ജീവനക്കാരുടെ എൻ.പി.എസ് വിഹിതം പ്രാൺ അക്കൗണ്ടിൽ സമയബന്ധിതമായി അടവാക്കുന്നത് - സംബന്ധിച്ച് | Download |
| 02/2022 | 13/02/2022 | ചെക്ക് ബുക്ക്, എഫ്.ഡി സർട്ടിഫിക്കറ്റ് , വിത്ത്ഡ്രോവൽ സ്ലിപ്പ് എന്നിവ കൈകാര്യം ചെയ്യുമ്പോൾ അത്യന്തം ഗൗരവമാർന്ന സമീപനം കൈക്കൊള്ളേണ്ട നടപടികൾ - സംബന്ധിച്ച് | Download |
| 22/2021 | 08/12/2021 | HR ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതും പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് DDO / ട്രഷറി പാലിക്കേണ്ട നടപടിക്രമം - സംബന്ധിച്ച്. | Download |
| 11/2020 | 17/09/2020 | ട്രഷറി ഇടപാട് സമയം - സംബന്ധിച്ച് | Download |
| 09/2020 | 24/08/2020 | ട്രഷറി സേവിങ്സ് ഇടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത് നിർദ്ദേശങ്ങൾ - സംബന്ധിച്ച് | Download |
| 08/2020 | 21/08/2020 | ട്രഷറികൾ നേരിടുന്ന സോഫ്റ്റ്വെയർ പ്രശ്നങ്ങളും സംഭവങ്ങളും - റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഉത്തരവാദിത്തവും നടപടിക്രമങ്ങളും - നിർദ്ദേശിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ- സംബന്ധിച്ച് | Download |
| 05/2020 | 05/06/2020 | ട്രഷറി - ജീവനക്കാര്യം - ട്രഷറർമാരുടെ നിയമനം - മാർഗ്ഗ നിർദ്ദേശങ്ങൾ -സംബന്ധിച്ച് | Download |
| 49/2019 | 24/09/2019 | ട്രഷറി വകുപ്പ്-സി.യു.ജി കണക്റ്റിവിറ്റി-സംബന്ധിച്ച് | Download |
| 45/2019 | 04/09/2019 | EPPO - സമ്പ്രദായത്തിലുള്ള പെൻഷൻ വിതരണം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ട്രഷറി തലത്തിൽ സ്വീകരിക്കേണ്ടുന്ന തുടർ നടപടികൾ- സംബന്ധിച്ച്. | Download |
| 43/2019 | 17/08/2019 | ദേശീയ പെൻഷൻ പദ്ധതി - സർവ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നത്-സംബന്ധിച്ച്. | Download |
| 38/2019 | 07/08/2019 | സ്റ്റാമ്പ് വെണ്ടർമാരുടെ ഓഫീസുകൾ പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പുറപ്പെടുവിക്കുന്ന നിർദേശം-സംബന്ധിച്ച് | Download |
| 27/2019 | 10/06/2019 | വിവിധ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കു ` Short Passed Interest (SPI). വരവ് വയ്ക്കുന്നത് - സംബന്ധിച്ചു | Download |
| 54/2018 | 24/11/2018 | TFD - യിലെ പലിശയിൽ നിന്ന് TDS സ്വയമേവ കിഴിവ് ചെയ്യൽ - നിർദ്ദേശങ്ങൾ | Download |
| 49/2018 | 09/11/2018 | ദേശീയ പെൻഷൻ പദ്ധതി - എൻ.പി.എസ് ബാധകമായ ജീവനക്കാരിൽ നിന്നും സ്പാർക്കിലൂടെ കുടിശ്ശിക ഇനത്തിൽ അധികമായി ഈടാക്കിയ തുക തിരികെ നൽകുന്നത് - സംബന്ധിച്ച് | Download |
| 42/2018 | 03/10/2018 | ഓഫീസുകളിലെ പാഴ്വസ്തുക്കൾ / രജിസ്റ്ററുകൾ നിർമ്മാർജ്ജനം ചെയ്യുന്നത്- സംബന്ധിച്ച് | Download |
| 38/2018 | 04/08/2018 | വെണ്ടർമാരുടെ ഓഫീസ് പരിശോധന നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - സംബന്ധിച്ച് | Download |
| 29/2018 | 05/06/2018 | എസ്.ബി. അക്കൗണ്ടുകളിൽ തെറ്റായി ഒടുക്കിയ തുക - പാരന്റ് ട്രഷറി മുഖേന ശരിയായ അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യേണ്ടത് - സംബന്ധിച്ച് | Download |
| 28/2018 | 28/05/2018 | പേർസണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കുന്നത് -സംബന്ധിച്ച് | Download |
| 27/2018 | 28/05/2018 | ട്രഷറികളിലെ ഡീസൽ ജനറേറ്റർ - പരിപാലനം - സംബന്ധിച്ച് | Download |
| 26/2018 | 22/05/2018 | എസ്റ്റാ-ട്രഷറീസ് -ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന റിക്കവറി നോട്ടീസുകൾക്ക നുസൃതമായി നടപടി സ്വീകരിക്കാത്തത്-നിയന്ത്രണമില്ലാതെ ശമ്പള സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നത് - മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. | Download |
| 10/2018 | 15/03/2018 | ട്രഷറി സ്ഥിര നിക്ഷേപം - പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ - 'ലീൻ' മാറ്റി നൽകുന്നത് - സംബന്ധിച്ച് | Download |
| 70/2017 | 08/12/2017 | ട്രഷറർമാരുടെ നിയമനം - സംബന്ധിച്ച് | Download |
| 40/2017 | 09/08/2017 | ട്രഷറികളിലെ പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നത് - സംബന്ധിച്ച് | Download |
| 17/2016 | 16/04/2016 | ലാപ്സ്ഡ് റവന്യൂ ഡെപ്പോസിറ്റുകൾ - സർക്കാരിന്റെ റവന്യൂ ശീർഷകത്തിലേക്ക് മാറ്റുന്നത് - സംബന്ധിച്ച് | Download |
| 34/2015 | 16/04/2015 | നാൾവഴി രജിസ്റ്റർ - വെണ്ടർമാരുടെ നാൾവഴി രജിസ്റ്ററിന്റെ തുക അടയ്ക്കുന്നതും - പുതിയ രജിസ്റ്റർ നൽകുന്നതും - സംബന്ധിച്ച് | Download |
| 92/2014 | 31/10/2014 | പ്രാൺ അപേക്ഷ സ്വീകരിക്കുന്നത് ആഴ്ചയിൽ ഒരുദിവസമാക്കുന്നത് - സംബന്ധിച്ച് | Download |
| 61/2014 | 16/07/2014 | വെണ്ടർ നാൾവഴി രജിസ്റ്ററുകൾ തിരികെ ട്രഷറിയിൽ ഏല്പിക്കുന്നത് - സംബന്ധിച്ച് | Download |
| 28/2014 | 04/03/2014 | ഉപയോഗിക്കാത്ത മുദ്രപ്പത്രങ്ങളുടെ വില റീഫണ്ട് ചെയ്യുന്നത് - സ്റ്റാമ്പ് വെണ്ടർമാർക്കും എക്സ് ഒഫീഷ്യോ സ്റ്റാമ്പ് വെണ്ടർമാർക്കും നിർദ്ദേശം നൽകുന്നത്. - സംബന്ധിച്ച് | Download |
| 17/2014 | 04/02/2014 | ഇൻകം ടാക്സ് ഫയലിംഗുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ സൂക്ഷിക്കുന്നത് - സംബന്ധിച്ച് | Download |
| 01/2011 | 05/01/2011 | ട്രഷറി ടെല്ലർ കൗണ്ടർ - പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ | Download |
| 09/2008 | 05/07/2008 | ട്രഷറി - മൊബൈൽ കണക്ടിവിറ്റി - സംബന്ധിച്ച് | Download |