| No.TRY/3955/2026-F4(399940) | 14/08/2026 | ട്രഷറി വകുപ്പ് - ട്രഷറി സേവിങ്ങ്സ് ബാങ്ക് - ഊർജ്ജിത ട്രഷറി നിക്ഷേപ സമാഹരണ പദ്ധതി-2026 - വിജയകരമായി നടപ്പിലാക്കുന്നത് - നിർദ്ദേശം - സംബന്ധിച്ച്. | Download |
| Go(P).No 89/2026/Fin | 10/08/2026 | 2026 ഓഗസ്റ്റ് 15 മുതൽ 2026 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ - പുതിയ സ്ഥിര നിക്ഷേപങ്ങൾക്കുള്ള പ്രോമോഷണൽ പലിശ നിരക്കുകൾ - അനുവദിക്കുന്നത് - സംബന്ധിച്ച് | Download |
| No.TRY/3702/2026-F4 | 04/08/2026 | ട്രഷറി വകുപ്പ്-ട്രഷറി സേവിങ്സ് ബാങ്ക് പുതുക്കിയ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റുകൾ മാതൃകയിലുള്ള ഇടപാടുകാർക്ക് ലഭ്യമാക്കുന്നത്- സംബന്ധിച്ച്. | Download |
| No.TRY/6084 /2024 -F 4(352502) | 11/03/2026 | നിക്ഷേപ കാലാവധി പൂർത്തിയാക്കിയ വ്യക്തിഗത ട്രഷറി സ്ഥിരനിക്ഷേപങ്ങൾ - കാലാവധി പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാത്തപക്ഷം പുതുക്കി നൽകുന്നത് - സംബന്ധിച്ച് | Download |
| നം. 2991986/ എസ് .എൽ -1/65/2024-ധന | 28/02/2026 | നിക്ഷേപ കാലാവധി പൂർത്തിയാക്കിയ വ്യക്തിഗത ട്രഷറി സ്ഥിരനിക്ഷേപങ്ങൾ - പിൻവലിക്കാതെ ദീർഘനാളുകളായി അവശേഷിക്കുന്നവയിൽ പുതുക്കി നൽകുന്നതിനുള്ള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു | Download |
| No.TRY/6084/2024-F4(33494) | 31/12/2025 | ട്രഷറി വകുപ്പ് - നിക്ഷേപ കാലാവധി പൂർത്തിയാക്കിയ വ്യക്തിഗത ട്രഷറി സ്ഥിരനിക്ഷേപങ്ങൾ - പിൻവലിക്കാതെ ദീർഘനാളുകളായി അവശേഷിക്കുന്നവയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള പുതുക്കിയ നടപടിക്രമങ്ങൾ | Download |
| G.O.(P)No.153/2025/Fin | 18/12/2025 | നിക്ഷേപ കാലാവധി പൂർത്തിയാക്കിയ വ്യക്തിഗത ട്രഷറി സ്ഥിരനിക്ഷേപങ്ങൾ - ദീർഘനാളുകളായി പിൻവലിക്കാതെ അവശേഷിക്കുന്നവ പുതുക്കി നൽകുന്നതിനുളള നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. | download |
| GO(P)No.33/2024/Fin | 29/04/2024 | INDEMNITY BOND NEW FORM | Download |
| GO(P)No.06/2024/Fin | 22/01/2024 | സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയും, നിക്ഷേപകൻ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡ്യൂപ്ലിക്കേറ്റ് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് അനുവദിക്കൽ - പ്ലെഡ്ജ് ചെയ്തിരിക്കുന്ന സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് പ്ലെഡ്ജിയുടെ കൈയ്യിൽ നിന്നും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ | Download |
| GO(P)No.125/2021/Fin | 10/09/2021 | സ്ഥിര നിക്ഷേപത്തിൽ നിന്നും - നിക്ഷേപം ഭാഗികമായി പിൻവലിക്കാവുന്ന തുകയുടെ പരിധി - തവണ-സംബന്ധിച്ച് | Download |
| GO(P)No.113/2021/Fin | 11/08/2021 | സ്ഥിര നിക്ഷേപത്തിന് ഓരോ മാസത്തേയും ആകെയുള്ള ദിവസങ്ങളുടെ അടിസ്ഥാനത്തിൽ പലിശ കണക്കാക്കി അനുവദിക്കുന്നത് സംബന്ധിച്ച് | Download |
| No.TRY/4116/2020-F2(12/2021) | 06/07/2021 | ട്രഷറി സേവിങ്സ് ബാങ്ക് - നിക്ഷേപകൻ സമർപ്പിച്ച ബാങ്ക് ചെക്ക് /ഡ്രാഫ്റ്റ് കളക്ഷനാക്കി സ്ഥിരനിക്ഷേപം തുടങ്ങുന്നത് - കാലതാമസം ഒഴിവാക്കുവാനുള്ള നിർദേശങ്ങൾ - സംബന്ധിച്ച്. | Download |
| No.TRY/3228/2020-F3 | 01/01/2021 | ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് | Download |
| No.74/2020 | 23/11/2020 | പ്ലെഡ്ജ് ചെയ്ത നിക്ഷേപങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് | Download |
| No.TRY/369/2020-F2 | 14/09/2020 | ട്രഷറി നിക്ഷേപ തുക സ്വീകരിക്കുമ്പോൾ തന്നെ നിക്ഷേപകന് കൈപ്പറ്റു രസീത് നൽകുന്നത് സംബന്ധിച്ച് | Download |
| No.TRY/126/2020-F2 | 10/06/2020 | പ്ലെഡ്ജ് ചെയ്യുന്നതിനായി നടത്തുന്ന നിക്ഷേപങ്ങൾക്ക് ട്രഷറിയിൽ നിന്നും നിക്ഷേപ സർട്ടിഫിക്കറ്റ് നൽകുന്നതിന് കാലതാമസം നേരിടുന്നത് - സംബന്ധിച്ച് | Download |
| No.TRY/174/2020-F2 | 13/02/2020 | ട്രഷറി സ്ഥിരനിക്ഷേപം - നോമിനിക്ക് പലിശ നൽകുന്നത് - സംബന്ധിച്ച് | Download |
| No.TRY/126/2020-F2 | 29/01/2020 | പ്ലെഡ്ജ് ചെയ്യുന്നതിനായി നടത്തുന്ന നിക്ഷേപങ്ങൾക്ക് ട്രഷറിയിൽ നിന്നും നിക്ഷേപ സർട്ടിഫിക്കറ്റ് നൽകുന്നതിന് കാലതാമസം നേരിടുന്നത് - സംബന്ധിച്ച് | Download |
| No.TRY/3137/2019-F2(56/2019) | 25/11/2019 | സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്തു നൽകുന്നത് സംബന്ധിച്ച് | Download |
| No.158/2019 | 17/11/2019 | ട്രഷറി ദീർഘകാല നിക്ഷേപ കാലാവധി സംബന്ധിച്ച് | Download |
| TRY/12522/2019-ETDS(51/2019) | 25/10/2019 | ട്രഷറി സ്ഥിരനിക്ഷേപപലിശയുടെ കേന്ദ്രീകൃത ആദായനികുതി കുറവ് വരുത്തുന്നതിന് PAN ചേർക്കുന്നതിലെ അപാകതകൾ പരിഹരിക്കേണ്ടത് - സംബന്ധിച്ച്. | Download |
| No.TRY/11188/2018-F3 (30/2018) | 07/06/2018 | ട്രഷറി സ്ഥിര നിക്ഷേപം - മുതിർന്ന പൗരന്മാരുടെ പ്രായപരിധി - സംബന്ധിച്ച് | Download |
| GO(MS) No. 3/11/Fin | 03/01/2011 | ട്രഷറി ഫിക്സഡ് ഡെപ്പോസിറ്റ് - ഒരു അക്കൗണ്ട് ഉടമ മുതിർന്ന പൗരനായിരിക്കുന്ന - ജോയിന്റ് അക്കൗണ്ടുകൾക്ക് - മുതിർന്ന പൗര സൗകര്യത്തിന്റെ ആനുകൂല്യം അനുവദിക്കുന്നത് - സംബന്ധിച്ച്. | Download |
| GO(P) No.579/09/Fin | 29/12/2009 | fd duplicate to nominee | Download |
| GO(P) No.15/07/Fin | 11/01/2007 | Pledged FD Beyond Maturity Period | Download |
| No H2/3347/2005 | 27/07/2005 | Payment after death of depositor | Download |
| | FD Certificate Printing Procedure | Download |
| | FD certificate printer setting for Ubuntu | Download |
| | FD Certificate Printer Setting for Windows | Download |