Letter Preview
നമ്പർ
തീയതി :
ഫോൺ :
ഇമെയിൽ :
പ്രേഷകൻ
സ്വീകർത്താവ്
സർ,
വിഷയം : സ്ഥിരനിക്ഷേപ കാലാവധി പൂർത്തിയായ വിവരം അറിയിക്കുന്നത് സംബന്ധിച്ച്
സൂചന : സ. ഉ.(അച്ചടി) നം.153/2025/FIN തീയതി 18-12-2025
യിൽ താങ്കളുടെ പേരിലുള്ള ചുവടെ പറയുന്ന സ്ഥിര നിക്ഷേപത്തിന്റെ / നിക്ഷേപങ്ങളുടെ കാലാവധി സംബന്ധിച്ച വിവരം അറിയിക്കുന്നു. കാലാവധി പൂർത്തിയായ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റും നിശ്ചിത അപേക്ഷയും കാലാവധി പൂർത്തിയായ തീയതി മുതൽ ഒരു വർഷത്തിനകം ട്രഷറിയിൽ ഹാജരാക്കി നിക്ഷേപം പുതുക്കി സ്ഥിരനിക്ഷേപ നിരക്കിൽ പലിശ വാങ്ങാവുന്നതാണ്.
എന്നാൽ നിക്ഷേപ കാലാവധി പൂർത്തിയായ തീയതി മുതൽ ഒരു വർഷത്തിന് ശേഷം ട്രഷറിയിൽ ഹാജരാക്കുന്ന നിക്ഷേപ സർട്ടിഫിക്കറ്റിന്മേൽ സേവിങ്സ് ബാങ്ക് നിരക്കിൽ മാത്രമേ ടി കാലയളവിൽ പലിശ ലഭിക്കുകയുള്ളുവെന്ന് അറിയിക്കുന്നു.
| ക്രമ നമ്പർ | അക്കൗണ്ട് നമ്പർ | തുക (₹) | മെച്യുരിറ്റി തീയതി |
|---|
വിശ്വസ്തതയോടെ
Letter Preview
FD Letter Generator
Single Letter – വിവരങ്ങൾ നൽകുക
| ക്രമ നമ്പർ | അക്കൗണ്ട് നമ്പർ | തുക | മെച്യുരിറ്റി തീയതി | Action |
|---|
Bulk Letter – Excel / CSV
📂 Excel / CSV ഫയൽ അപ്ലോഡ് ചെയ്യുക
Columns: Name, Address, Account, Amount, Maturity,Flag (Yes,No)
| # | Name | Address | FD Count | Actions |
|---|