HONEST TAX PREMIUM Income Tax calculator FY 2021-22 New × HONEST TAX PREMIUM Ver 08 Indian Income &Tax calculator FY2021-22 SPARK ഡാറ്റയിൽ നിന്നുംFETCHING FECILITY ഉള്ളതിനാൽ ഡാറ്റാ എൻട്രി ആവശ്യമില്ല. നികുതി കണക്കാക്കുന്നതിൽ കുറഞ്ഞ പ്രാവിണ്യം ഉള്ളവർക്കുപോലും വളരെ വേഗത്തിൽ കൃത്യതയിൽ സ്റ്റേറ്റ്മെന്റ് തയ്യാറാക്കാൻ സാധിക്കുന്നു റിലീഫ് കണക്കാക്കുന്നതിനായി ലളിതമായ ഫോം 10E ഉൾപ്പെടുത്തിയിരിക്കുന്നു. Form10E ചെയ്യുന്നതിനായുള്ള DA അരിയർ ഷെഡ്യൂൾ ലഭിക്കാത്തവർക്ക് Manual DA Arrear splitter ഉൾപെടുത്തിയിരിക്കുന്നു Deferred സാലറി calculator TDS റൂൾസ് മനസിലാക്കാനായി QUICK REFERENCE HAND BOOK FOR DDO'S തയ്യാറാക്കിയത് ആൻസൻ ഫ്രാൻസിസ്, സീനിയർ അക്കൗണ്ടന്റ്, ട്രെഷറീസ് ഡിപ്പാർട്മെന്റ് Download