| GO(P)No.06/2024/Fin | 22/01/2024 | സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയും, നിക്ഷേപകൻ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡ്യൂപ്ലിക്കേറ്റ് സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് അനുവദിക്കൽ - പ്ലെഡ്ജ് ചെയ്തിരിക്കുന്ന സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് പ്ലെഡ്ജിയുടെ കൈയ്യിൽ നിന്നും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ | Download |
| GO(P)No.29/2024-Fin | 20/04/2023 | സർക്കാർ പ്രവർത്തികൾക്കായി പ്ലെഡ്ജ് ചെയ്തിട്ടുള്ള ട്രഷറി സ്ഥിരനിക്ഷേപങ്ങൾ കരാർ നിബന്ധനകളിൽ വീഴ്ച വരുത്തുന്ന പക്ഷം കണ്ടുകെട്ടുന്നത് - സംബന്ധിച്ച് | Download |
| No.TRY/821/2020-F2 | 25/05/2020 | പ്ലെഡ്ഡ്ഡ് സ്ഥിരനിക്ഷേപങ്ങൾ - കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ പുതുക്കി നൽകുവാൻ സാധിക്കുന്നതല്ലാ എന്ന വിവരം - സംബന്ധിച്ച് | Download |
| GO(P)No.74/2020-Fin | 23/11/2020 | സർക്കാരിൻ്റെ കരാർ പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിനായി പൊതുമരാമത്തു/എൽ.എസ്.ജി.ഡി വകുപ്പുകളിൽ പ്ലെഡ്ജ് ചെയ്ത ട്രഷറി നിക്ഷേപങ്ങൾ പിൻവലിക്കുന്നത് - റിലീസ് നോട്ടീസിൻ്റെ ട്രഷറി പകർപ്പ് ഇ-മെയിൽ മുഖാന്തിരം ലഭ്യമാകുന്നത് - സംബന്ധിച്ച്. | Download |
| No.TRY/126/2020-F2 | 29/01/2020 | പ്ലെഡ്ജ് ചെയ്യുന്നതിനായി നടത്തുന്ന നിക്ഷേപങ്ങൾക്ക് ട്രഷറിയിൽ നിന്നും നിക്ഷേപ സർട്ടിഫിക്കറ്റ് കാലതാമസം - സംബന്ധിച്ച്. | Download |
| No.TRY/25575/2017-F21(10/2018) | 15/03/2018 | ട്രഷറി സ്ഥിര നിക്ഷേപം - പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ - 'ലീൻ' മാറ്റി നൽകുന്നത് - സംബന്ധിച്ച് | Download |