individual കോണ്ട്രിബൂഷനും Govt കോണ്ട്രിബൂഷനും രണ്ടു അമൗണ്ടുകളും ഒരു ബാങ്ക് DD ആക്കി NPSന്റെ ഹെഡ് ഓഫ് അക്കൗന്റിലേക് ഒരു ചലാൻ വഴി ക്യാഷ് ട്രാൻസ്ഫർ ചെയുന്നു.
8342-00-117-94 State regular contribution
8342-00-117-96- individual contribution
Backlog Arrear
8342-00-117-88- State backlog arrear
8342-00-117-89-individual backlog arrear
മുകളിൽ കാണുന്ന ഹെഡ് ഓഫ് അക്കൗണ്ടുകളിൽ ആണ് ക്യാഷ് എടുക്കേണ്ടത്..ഓരോ ചലാനും അതിന്റെ ബാങ്ക് DD , NPS ഷെഡ്യൂൾ സഹിതം ജില്ലാ ട്രഷറികളിൽ സമർപ്പിക്കുന്നു …(സബ് ട്രഷറികളിൽ ആരും ഡെപ്യൂട്ടേഷൻ ചലാൻ എടുക്കരുത്).
ഇതിനായി കേരത്തിലെ എല്ലാ DTOലും ഓരോ DDO REG NO ഉണ്ടായിരിക്കുന്നതാണ്…ഇ DDO REG NO ൽ ആണ് ഡെപ്യൂട്ടേഷൻ ചലാൻ എടുക്കുന്നത്.
Credit ൽ ലോഗിൻ ചെയുക
Receipt Entry–> NPS Receipts
മുകളിൽ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പൺ ആയി വരും…ട്രഷറിയുടെ നെയിം ഓട്ടോമാറ്റിക് ആയി വന്നോളും , Contribution എന്നുള്ളവിടെ deputation എന്ന് സെലക്ട് ചെയ്തു കൊടുക്കുക…DDO REG NO എന്നുള്ളവിടെ deputationചലാൻ എടുക്കാൻ ആയിട്ടുള്ള ഒരു DDO REG no ജില്ലാ ട്രഷറികൾക് ഉണ്ടാവും അത് എന്റർ ചെയ്തു കൊടുക്കുക.
ഇത്രയും ഫിൽ ചെയ്തു കഴിഞ്ഞാൽ താഴെ കാണുന്ന ADD Employee എന്ന ലിങ്കിൽ ക്ലിക് ചെയുക.
ഇവിടെ employee ടെ നെയിം ,PEN ,PRAN NO മുതലായവ ടൈപ്പ് ചെയ്തു കൊടുക്കുക.State / AISഎന്നത് സെലക്ട് ചെയുക.Contribution ടൈപ്പ് ചലാൻ ഉള്ള പോലെ സെലക്ട് ചെയുക ( govt or individual ), contribution മാസം ,വർഷം എന്നിവ സെലക്ട് ചെയുക..പിന്നെ എമൗണ്ട് ടൈപ്പ് ചെയുക.
Payment Details എന്നുള്ളവിടെ DD / cheque എന്നത് ടിക് ചെയുക..താഴെ DD NOഎന്റർ ചെയുക.ബാങ്ക് നെയിം എന്റർ ചെയുക, ബാങ്ക് ബ്രാഞ്ച് നെയിം എന്റർ ചെയുക.
ഇത്രയും കഴിഞ്ഞാൽ Save എന്ന ക്ലിക് ചെയുക.
ചലാൻ നമ്പർ എഴുതി കഴിഞ്ഞാൽ ചലാൻ SEND to Bank എന്നതിൽ ക്ലിക് ചെയുക.
ഇത് പോലെ തന്നെ ഓരോ ചലാനും നമ്പർ ഇട്ടതിനു ശേഷം ചലാനും , DD സഹിതം bank ൽ കൊടുക്കുക..
ഇവരുടെ ഡീറ്റെയിൽസ് നമ്മുടെ കോർട്ടിസ് ൽ DD മാറി കഴിയുമ്പോൾ update ആവുന്നതാണ്