CRA -NSDLലോഗിൻ ചെയുക.
തുടര്‍ന്നു വരുന്നു സൈറ്റ് ൽ നിന്നും മെയിൻ മെനുവിൽ കാണുന്ന Transaction എന്ന മെനു ക്ലിക് ചെയുക തുടർന്ന് സബ് മെനു ലെ Capture DDO Request എന്നതിൽ ക്ലിക് ചെയുക.
DDO REG NO ടൈപ്പ് ചെയ്തു സബ്മിറ്റ് ക്ലിക് ചെയുക. അപ്പോൾ ഇ ഡിഡിഒ വിവരങ്ങൾ എല്ലാം കാണാൻ സാധിക്കും..ഏതു ട്രഷറി യിൽ നിന്നാണ് മാറ്റേണ്ടത്…ഏതു ട്രഷറിയിലേക്കാ മാറ്റുന്നത് അങ്ങനെ ഉള്ള ഡീറ്റെയിൽസ് കാണാൻ കഴിയും.എല്ലാം വായിച്ചു നോക്കി ശരി ആണ് എങ്കിൽ കൺഫേം എന്ന് ക്ലിക് ചെയുക.
അന്നേരം ഒരു Acknowledgement IDലഭിക്കും അത് നോട്ട് ചെയ്തു വെക്കുക.
ഇനി രണ്ടാമത്തെ യൂസർ ഐഡിയും പാസ്സ്വേർഡ് ഉപയോഗിച്ചു വീണ്ടും ലോഗിൻ ചെയുക.അതിൽ Transaction എന്ന മെനുവിലെ Verify DDO Shift Request ക്ലിക് ചെയുക.
നമ്മൾ കൊടുത്ത ഡീറ്റെയിൽസ് ഇവിടെ കാണാൻ സാധിക്കും.അത് സെലക്ട് ചെയ്തു സബ്മിറ്റ് ചെയുക.
എല്ലാം വായിച്ചു നോക്കി ശരി ആണ് എങ്കിൽ Submit എന്ന് ക്ലിക് ചെയുക.
അപ്പോൾ Request Successfully Verifiedഎന്ന് ഒരു മെസ്സേജ് കാണാം.
അതിനു ശേഷം Acknowledgement ID ജില്ലാ ട്രഷറിയിൽ NPS സെല്ലിലേക്ക് അയച്ചു കൊടുക്കുക..